നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

4,000 ടണ്‍ നൈട്രജന്‍ ട്രൈഫ്ലൂറൈഡ് (nitrogen triflouride) ആണ് ഓരോ വര്‍ഷവും flat screen TVs യും monitors ഉം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 17,000 മടങ്ങ് ശക്തിയുള്ള ഹരിത ഗൃഹ വാതമാണെന്ന് Irvine ല്‍ പ്രവര്‍ത്തിക്കുന്ന Environment Institute of the University of California ലെ Michael Prathner പറയുന്നു. Geophysical Research Letters ല്‍ ആണ് അദ്ദേഹത്തിന്റെ ലേഖനം വന്നത്. “അത് വ്യവസായവത്കൃത രാജ്യങ്ങളുടെ perflourocarbons (PFCs) or sulfur hexaflouride (SF6) കല്‍ക്കരി താപനിലയങ്ങള്‍ ഇവയൊക്കെ പുറംതള്ളുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ഒക്കെ ശക്തിയേക്കാള്‍ കൂടുതലാണ്.” ഈ വാതകത്തിന് 550 വര്‍ഷങ്ങളാണ് ആയുസ്. ഈ വര്‍ഷത്തെ അതിന്റെ ഉത്പാദനം 670 ലക്ഷം ടണ്‍ CO2 ന് തുല്ല്യമാണ്.

“Nitrogen trifluoride നെ കാണാതെ പോയ ഹരിത ഗൃഹ വാതകം എന്ന് വിളിക്കാം. ഇതിനെ ഹരിത ഗൃഹ വാതകങ്ങളുടെ Kyoto basket ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ United Nations Framework Convention on Climate Change ന്റെ ഭാഗമായ national reporting ലും ഉള്‍പ്പെടുത്തിയിട്ടില്ല.” Professor Prather പറഞ്ഞു.

2008 ല്‍ ഇതിന്റെ മൂന്നിലൊന്ന് ഭാഗം കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കാനും ബാക്കിയുള്ളത് LCD panels നിര്‍മ്മിക്കാനുമാണ് ഉപയോഗിച്ചത്.

— സ്രോതസ്സ് www.canberratimes.com.au

എപ്പോഴും പുതിയ പുതിയ മോഡല്‍ കമ്പ്യൂട്ടര്‍/ഇലക്ട്രോണിക് ഉപകരണങ്ങള്‍  വാങ്ങുന്നത് കുറക്കുക. കഴിവതും പുനരുപയോഗം ചെയ്യുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )