കരിമ്പിന്‍ചണ്ടിയില്‍ നിന്ന് എതനോള്‍ ഉത്പാദിപ്പിക്കാനാണ് ഈ റിഫൈനറി. സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവദിശയിലാണ്. Council of Scientific and Industrial Research(CSIR) ?യും കര്‍ണാടകയിലെ The Godavari Sugar Mills Ltd(GSML) ഉം ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ചതച്ച കരിമ്പിനെ ആദ്യം cellulose, lignin തുടങ്ങിയ അസംസ്കൃത വസ്തുക്കളാക്കുന്നു. മരുന്ന്, തുണി, ഭക്ഷണ സംരക്ഷണം തുടങ്ങിയ വ്യവസായങ്ങളില്‍ cellulose ഉം, lignin ഉം ഉപയോഗിക്കുന്നുണ്ട്. Somaiya Group ന്റേതാണ് GSML.
CSIR ന്റെ പൂനെയിലുള്ള National Chemical Laboratory(NCL) ലാബാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ശുദ്ധമായ ഒരു കിലോ Cellulose ന് Rs30 – Rs40 രൂപായാണ് വില. ചണ്ടിക്ക് കിലോയ്ക്ക് Rs1-2 രൂപയും.
– from livemint