സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു.

IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും.

Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read Bali Climate Declaration ല്‍ ഒപ്പുവെച്ചയാളാണ് അദ്ദേഹം. അതിഭീകരമായ പരിണിത ഫലങ്ങള്‍ ഒഴുവാക്കാന്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം അടുത്ത 10 – 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ കുറക്കണം എന്ന് അതില്‍ പറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യം അതിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നു. തിരിച്ചാണ് സംഭവിക്കുന്നത്.

ഗൗരവകരമായ കാലാവസ്ഥാ നടപടികള്‍ക്ക് കൂടുതല്‍ ആളുകളും തയ്യാറല്ല. Rep. Rick Boucher, D-Va. മായി Associated Press നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ മലിനീകരണം നടത്തുന്നവരെ നിയന്ത്രിക്കുക ശരിയാവില്ല എന്നാണ്.

എന്നാല്‍ സമ്പദ്‌വ്യവസ്ഥ ശക്തമായിരുന്ന കാലത്തും അവര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് എതിരായിരുന്നു. ഊര്‍ജ്ജത്തിന് റിക്കോര്‍ഡ് വിലയായതാണ് കാരണം. (ഗൗരവമാര്‍ന്ന ഊര്‍ജ്ജനയം ഉണ്ടാക്കാത്തത് അവര്‍ക്ക് ഗുണമായി.) അതുകൊണ്ട് അവര്‍ പറഞ്ഞത് carbon cap ഊര്‍ജ്ജത്തിന്റെ വില ഇനിയും കൂട്ടും. അതുകൊണ്ട് അത് ചെയ്യാന്‍ പറ്റില്ല എന്നാണ്. നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് ബാങ്കുകളെ പ്രവര്‍ത്തിച്ചവഴി സമ്പദ്‌ഘടന തകര്‍ന്നതാണ് ഇപ്പോള്‍ പറയുന്ന ന്യായം.

യൂറോപ്യന്‍മാരും അങ്ങനെ തന്നെയാണ്.

ഹരിത ഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനുള്ള യൂറോപ്പിന്റെ പദ്ധതികളൊക്കെ സാമ്പത്തിക മാന്ദ്യം തകര്‍ത്തുകളഞ്ഞു. സര്‍ക്കാരുകള്‍ക്ക് അധിക ചിലവ് താങ്ങാനാവുന്നില്ലന്ന്. പണമെല്ലാം ബാങ്കുകാര്‍ അടിച്ചോണ്ടു പോയി.

– from climateprogress

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )