യുറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങള്‍ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം കുറക്കാനുള്ള ക്യോട്ടോ കരാര്‍ പറയുന്ന നിലയിലെത്താന്‍ ലക്ഷ്യം വെക്കുന്നു. 2012 ഓടെ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം 8% കുറക്കാനാണ് പരിപാടി.
ഡന്മാര്ക്ക്, ഇറ്റലി, സ്പെയിന് എന്നിവര്‍ ക്യോട്ടോ പാതയിലൂടെയല്ല ഉദ്വമന നിയന്ത്രണം കൊണ്ടുവരുന്നത്. ബ്രിട്ടണ്. ജര്‍മ്മനി, സ്വീഡന് എന്നിവരുടെ പരിശ്രമം മോശമാണ്.
1997 ല്‍ ക്യോട്ടോ കരാര്‍ ഉണ്ടാക്കുമ്പോള്‍ 15 രാജ്യങ്ങളാണ് യൂണിയനില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം 12 രാജ്യങ്ങള്‍ യൂണിയനില്‍ ചേര്‍ന്നു. അവര്‍ ക്യോട്ടോ ലക്ഷ്യം അംഗീകരിക്കുന്നില്ല.
– from sfgate