

Matterhorn ന്റെ 1960 ലേതും 2006 ലേതും ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുനനത്. വെബ് സൈറ്റ് DoubleExposure വിശദീകരിക്കുന്നു:
എണ്ണമറ്റ രീതിയില്‍ ആഗോളതപനം ഭൂമിയെ ബാധിക്കുന്നു. ഭാവിയിലല്ല. ഇപ്പോള്‍ തന്നെ. ചിത്രങ്ങളുപയോഗിച്ച് DOUBLEXPOSURE ആ മാറ്റങ്ങളെ രേഖപ്പെടുത്തുകയാണ്. ഉരുകുന്ന ഹിമാനികളുടെ ചിത്രങ്ങളുടെ താരതമ്യം ഇതിലുണ്ട്.
– from climateprogress. 29 Dec 2008
നമ്മുടെ രാജ്യത്തിലെ ഒരു പ്രദേശതിന്റെ ചിത്രങ്ങള്‍ ഇങ്ങനെ താരതമ്യത്തിനായി നല്‍കാന്‍ പറ്റുമോ, ജഗദീഷ് ? ഗൂഗിള്‍ എര്‍ത്തില്‍ 2000 ശേഷമുള്ള ചിത്രങ്ങള്‍ മാത്രമേയുള്ളൂ
ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. മുകളില്‍ കൊടുത്ത ചിത്രം ഹിമാനികളെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്രജ്ഞര്‍ പ്രത്യേകം എടുത്ത ചിത്രങ്ങളാണ്. ഗൂഗിള്‍ എര്‍ത്ത് അത്തരത്തിലുള്ള ആവശ്യത്തിന് വേണ്ടിയുണ്ടാക്കിയതല്ല എന്നു തോന്നു. പക്ഷേ അവര്‍ക്ക് വേണമെങ്കില്‍ ആ സേവനവും നല്‍കാം.