കൊലയാളി ജപ്പാന്‍

പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്.

Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 ദിവസം വേട്ടക്ക് പോകുന്നില്ല എന്ന് Fisheries Agency ലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1986 ലെ അന്താരാഷ്ട്ര കരാര്‍ പ്രകാരം ജപ്പാന്‍ ഔദ്യോഗികമായി വാണിജ്യ തിമിംഗലവേട്ട നിര്‍ത്തിയിരിക്കുകയാണ്. പകരം തൊട്ടടുത്ത വര്‍ഷം തന്നെ ശാസ്ത്രീയ ഗവേഷണത്തിനായി തിമിംഗലവേട്ട തുടങ്ങി. തിമിംഗല ഇറച്ചി ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും ലഭ്യമാണ്.

അന്താരാഷ്ട്ര എതിര്‍പ്പുകളേ തുടര്‍ന്ന് humpback തിമിംഗല വേട്ട ജപ്പാന്‍ ഉപേക്ഷിച്ചു.

— സ്രോതസ്സ് reuters.

ഇത് വായിക്കുന്ന ആരെങ്കിലും ജപ്പാനിലുണ്ടെങ്കില്‍ അവരെ തിമിംഗല ഇറച്ചി തിന്നുന്നത് നിരുത്സാഹപ്പെടുത്തൂ. അതുപോലെ ആനക്കൊമ്പിന്റെ ഉപയോഗവും.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )