മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

sole-tile3_oK5sq_69SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ് building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്.

സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ് കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര ഉപയോഗിക്കാം. ചെളികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഓടിന് പുറത്ത് ഒരു തൊലി പോലെ ഈ സോളാര്‍ പാനലുകള്‍ പതിപ്പിച്ചിരിക്കുന്നതിനാല്‍ ഓടിന്റെ വളവുകളുള്ള വശങ്ങളെ ഇത് മറക്കുന്നില്ല.

thin film സൗരോര്‍ജ്ജ് സാങ്കേതിക വിദ്യ ഇത്തരം മേല്‍ക്കൂരകള്‍ക്കായി ഇപ്പോള്‍ ധാരാളം ഉപയോഗിച്ചുവരുന്നു. Solé Tile ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ വാറന്റിയും നല്‍കുന്നു. സാധാരണ ഓട് മേയുന്നതുപോലെ തന്നെ ഈ സൗര ഓടും മേയാം. പക്ഷേ അംഗീകൃത വിദഗ്ധരേ ഉപയോഗിച്ച് ഇത് സ്ഥാപിക്കുന്നതാണ് നല്ലത്.

— സ്രോതസ്സ് cleantechnica. 20 Apr 2009.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

2 thoughts on “മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

 1. ചണ്ഡിഗഡ്
  നഗര ഗതാഗതത്തിനു പുതുമുഖം നല്‍കി ചണ്ഡിഗഡിലെ നിരത്തുകള്‍ കീഴടക്കാന്‍ സോളാര്‍ റിക്ഷകള്‍ എത്തുന്നു.
  ഇപ്പോള്‍ നാമമാത്രമായുള്ള സോളാര്‍ റിക്ഷകള്‍ വ്യാപകമാക്കാനാണു ഭരണകൂടത്തിന്‍റെ നീക്കം. പൊതു ബജറ്റില്‍ സൈക്കിള്‍ റിക്ഷകള്‍ക്കു കൂടുതല്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ച പ്രണബ് മുഖര്‍ജിയുടെ നടപടിയാണു പെട്ടെന്നുള്ള നടപടികള്‍ക്കു നഗരസഭയെ പ്രേരിപ്പിച്ചത്.
  സോളാര്‍ റിക്ഷകളുടെ മേന്മകള്‍ വിവരിച്ചു റിക്ഷാവാലകള്‍ക്കു ക്ലാസെടുക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. ഇപ്പോള്‍ത്തന്നെ 10 സോളാര്‍ റിക്ഷകള്‍ നഗരത്തിലുണ്ടെന്നും അതിനോടു പ്രതികരണം മികച്ചതാണെന്നും ജോയിന്‍റ് കമ്മിഷണര്‍ ടിപിഎസ് ഫൂല്‍ക്ക പറഞ്ഞു.
  റിക്ഷകള്‍ക്കുള്ള ബജറ്റ് ആനുകൂല്യം സോളാര്‍ റിക്ഷകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനു കാരണമാകുമെന്നു കരുതുന്നതായി നഗരസഭാ കൗണ്‍സിലര്‍ എംപിഎസ് ചൗള.
  http://metrovaartha.com/2010/02/28003419/SOLAR-AUTO.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s