10 മടങ്ങ് ശേഷിയുള്ള ലിഥിയം ബാറ്ററി

ഇപ്പോഴുള്ള ലിഥിയം-അയോണ്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ഊര്‍ജ്ജ സംഭരണ ശേഷിയുള്ള ലിഥിയം-വായൂ ബാറ്ററി ബ്രിട്ടണിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. University of St Andrews ലെ ഗവേഷകര്‍ Strathclyde and Newcastle ന്റെ സഹകരണത്തോടെ Engineering and Physical Sciences Research Council (EPSRC) ന്റെ ധനസഹായം ഉപയോഗിച്ചാണ് ആണ് ഈ ഗവേഷണം നടത്തിയത്.

Lithium-air ബാറ്ററി catalytic air കാഥോഡായും ലിഥിയം ആനോഡായും electrolyte നോടൊപ്പം ഉപയോഗിക്കുന്നു. വായുവിലെ ഓക്സിജന്‍ ആണ് കാഥോഡിന്റെ active material. അത് കാഥോഡിന്റെ ഉപരിതലത്തില്‍ വെച്ച് അത് ഇല്ലാതാകുന്നു. electrode ല്‍ രാസപ്രവര്‍ത്തന ഫലമായുണ്ടാകുന്ന ഖര പദാര്‍ത്ഥങ്ങള്‍ അടിഞ്ഞ് കൂടി electrolyte ഉം വായുവുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുന്നു എന്നതാണ് Li-air ബാറ്ററിയുടെ ഒരു കുഴപ്പം.

non-aqueous O2 electrode അടിസ്ഥാനമായുള്ള ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതാ ബാറ്ററിക്കുള്ള ധാരാളം പദാര്‍ത്ഥ പ്രശ്നങ്ങള്‍ ഈ പ്രോജക്റ്റ് അഭിസംബോധന ചെയ്യുന്നുണ്ട്. STAIR (St Andrews Air) സെല്ലിനേക്കാള്‍ മൂന്ന് മടങ്ങ് ശേഷി ഇതുവരെ സംഘം നേടിയെടുത്തിട്ടുണ്ട്.

ബാറ്ററിയില്‍ എങ്ങനെ രാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത് മനസിലാക്കുക ഈ പ്രോജക്റ്റിന്റെ ഒരു ലക്ഷ്യമാണ്. മൊബാല്‍ ഫോണ്‍ , ചെറു പാട്ട് പെട്ടി എന്നിവക്കുള്ള ഒരു STAIR cell prototype നിര്‍മ്മിക്കാന്‍ അവര്‍ക്ക് പരിപാടിയുണ്ട്.

– സ്രോതസ്സ് greencarcongress

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )