200-MW സമുദ്രോര്‍ജ്ജ പ്രൊജക്റ്റ്

ക്യാനഡയില്‍ ആദ്യമായി World Energy Research ഉം Blue Energy Canada യും ചേര്‍ന്ന് 200 മെഗാവാട്ടിന്റെ സമുദ്രോര്‍ജ്ജ പ്രൊജക്റ്റ് (tidal power project) തുടങ്ങുന്നു. World Energy Research ആണ് ഇതിന് വേണ്ട പണം ഇറക്കുന്നത്. $50 കോഡി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

“രണ്ട് ദശാബ്ദ കാലത്തെ ഗവേഷത്തില്‍ നിന്ന് നിര്‍മ്മിച്ച Blue Energy vertical-axis ടര്‍ബൈന്‍ ചിലവ് കുറഞ്ഞ പരിസ്ഥിതിക്കനുകൂലമായ അളവില്ലാത്ത സുരക്ഷിതമായ വൈദ്യുതോല്‍പ്പാദനം നടത്തും,” Blue Energy Canada യുടെ CEO Martin Burger പറയുന്നു.

– from renewableenergyworld

One thought on “200-MW സമുദ്രോര്‍ജ്ജ പ്രൊജക്റ്റ്

Leave a reply to jagadees മറുപടി റദ്ദാക്കുക