ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti).
പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്.
സമാനമായ മറ്റൊരു ചിത്രം ഇവിടെ.
– from treehugger
പല ഉത്തരങ്ങളുടെ മാറുന്ന ലോകം
ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti).
പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്.
സമാനമായ മറ്റൊരു ചിത്രം ഇവിടെ.
– from treehugger
ആഗോള താപനം ചര്‍ച്ച ചെയ്യുവാന്‍ കോപ്പന്‍ ഹേഗില്‍ എത്തിയ ഒബാമ ഒരു തട്ടിക്കൂട്ട് “കരാര്‍” ഉണ്ടാക്കി പെട്ടെന്ന് വാഷിങ്ടണ്‍ ഡി.സി.യിലേയ്ക്ക് തിരിച്ചത് ഡി.സി.യില്‍ 20 ഇഞ്ച് മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പുണ്ടായത് കൊണ്ടാണ് 🙂
സൌദിയറേബ്യയിലെ പേമാരിയും വെള്ളപ്പൊക്കവും, ആസ്ട്രേലിയയിലേയും കാലിഫോര്‍ണിയയിലേയും വരള്‍ച്ചയും ഓര്‍ക്കുക. നമ്മുടെ നാട്ടിലാണെങ്കിലും ഇപ്പോള്‍ പെയ്യുന്ന മഴത്തുള്ളികള്‍ക്ക് പണ്ടുണ്ടാവുന്നതിലേക്കാള്‍ വലിപ്പം കൂടിയിട്ടുണ്ട്. അര മണിക്കൂര്‍ മഴകൊണ്ട് ഇപ്പോള്‍ മുറ്റം നിറയെ വെള്ളം നിക്കും.
ഇതൊക്കെ വെറും തുടക്കം മാത്രം.
കാലാവസ്ഥാ മാറ്റം തീവൃമായ സംഭവങ്ങളിലേക്ക് വഴിതെളിക്കും. https://mljagadees.wordpress.com/2008/08/31/extreme-weather/
അവസാന തുള്ളി മഞ്ഞ് ഉരുകി ഇല്ലാതാവുന്നതുവരെ താപനം ഇല്ല എന്ന് പറഞ്ഞിരിക്കാം. മലിനീകരണം ഉണ്ടാക്കുന്നവരുടെ ഉത്പന്നങ്ങള്‍ വാങ്ങി അവരെ സമ്പന്നരാക്കാം.