നിങ്ങളുടെ കാര്‍ ഉപയോഗം കുറക്കുന്നതെങ്ങനെ?

  • റോഡ് ഗതാഗതമാണ് ബ്രിട്ടണിലെ 22% കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് കാരണം.
  • കാര്‍ യാത്രകളില്‍ 24% ഷോപ്പിങ്ങിന് വേണ്ടുയുള്ള യാത്രകളാണ്.
  • ഒരു കാര്‍ സ്വന്തമാക്കാനുള്ള പണം കൊണ്ട് £8 പൌണ്ട് പ്രതിദിനം ടാക്സി യാത്ര നടത്തുകയോ 55 ദിവസത്തേക്ക് കാര്‍ വാടക്കെടുക്കുകയോ ചെയ്യാം.
  • 61% കാര്‍ യാത്രകളും 1.6 മുതല്‍ 3.2 കിലോമീറ്റളുകള്‍ക്കുള്ളിലാണ്.

– from cuttingyourcaruse.co.uk

ഇത് ബ്രിട്ടണിന്റെ കണക്കാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ഥ ട്രന്റായിരിക്കും.

ഒരു അഭിപ്രായം ഇടൂ