നിങ്ങള്‍ക്ക് ആണവ ബില്ല് വേണോ?

ഇറ്റലിയുടെ proposed ആണവ ‘പുനരുദ്ധാരണം’ എത്തിച്ചേര്‍ന്ന ആഴ്ച്ചയില്‍ വീര്‍പ്പിച്ച മുഖമുള്ള ആളുകളായിരുന്നുള്ളത്.

ഇറ്റലിയിലെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ Enel തന്നെ നല്‍കിയതാണോ ഈ ബില്ലെന്ന് സംശയം തോന്നിക്ക തരത്തിലായിരുന്നു അത്. വായിക്കുക: ‘ശ്രദ്ധിക്കൂ: ആണവോര്‍ജ്ജം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം മൊത്തം തുക അടക്കേണ്ടത് : 242,1 Euros’.

ഇറ്റലിയിലെ ജനങ്ങള്‍ സന്തോഷത്തോടെ കാശുകൊടുക്കുമോ…?

ഈ മൂന്ന് വഴിയില്‍ ആണവ വിരുദ്ധ സമരത്തില്‍ എളുപ്പത്തില്‍ പങ്കാളികളാകാം …

1. ആണവ ബില്‍ Download ചെയ്ത് [http://www.greenpeace.org/raw/content/italy/ufficiostampa/file/bolletta-nucleare] അതിന്റെ പ്രിന്റ് എടുക്കുക.
2. ആ ബില്ലും നിങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ എടുക്കുക.
3. അത് ‘I don’t want nuclear bills!’ എന്ന Flickr സംഘത്തിലേക്ക് കയറ്റുക.

— സ്രോതസ്സ് greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s