60 വാട്ടിന്റെ സാദാ ബള്‍ബ് തരുന്നത്ര വെളിച്ചമാണ് Pharox 60 LED ബള്‍ബ് നല്‍കുന്നത്. ഉപയോഗിക്കുന്നതോ വെറും 6 വാട്ട് മാത്രം. സാധാരണ ബള്‍ബ് ഘടിപ്പിക്കുന്ന ഹോള്‍ഡറില്‍ തന്നെ ഇവ ഘടിപ്പിക്കാം. പുനരുപയോഗം ചോയ്യുന്ന പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് ഈ ബള്‍ബ് നിര്‍മ്മിക്കുന്നത്. കമ്പോളത്തില്‍ ഏറ്റവും ദക്ഷതയുള്ള ബള്‍ബാണിത്. 300 lumens ഓടെ 3000K യുടെ വെള്ള പ്രകാശം ഇത് തരുന്നു. ഹീറ്റ് സിങ്ക് ഉപയോഗിച്ചാണ് ബള്‍ബ് തണുപ്പിക്കുന്നത്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ ഇതില്‍ ഈയമോ, രസമോ ഇല്ല.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.