അമേരിക്കന്‍ Greenpeace പ്രവര്‍ത്തകര്‍ 140 അടി ഉയരത്തിലുള്ള നിര്‍മ്മാണ ക്രയിനില്‍ April 27th, 2009 ന് വലിച്ചുകെട്ടിയ ബാനര്‍. “Too Big to Fail” എന്ന കാരണം പറഞ്ഞ് 70,00 കോടി ഡോളര്‍ വാള്‍സ്റ്റ്രീറ്റിലെ ഊഹക്കച്ചവടക്കാരുടെ നഷ്ടം നികത്താന്‍ പണം കണ്ടെത്തിയ സര്‍ക്കാരുകളോട്, ഭൂമി തകരാന്‍ അനുവദാക്കാവാത്ത വിധം വലുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇത് സംഘടിപ്പിച്ച 7 Greenpeace പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
– from greenpeace.org
സുഹ്രുത്തെ,
ഞാൻ ഇപ്പൊൽ നാട്ടിലുൻണ്ട്.താങ്കൽക്ക് മുൻകൂട്ടി വിളിച്ചിട്ട് വീടുകാനാൻ വരാവുന്നതാണു.നമ്പർ:94976 90105.ഒരു മെയിൽ അയച്ചതു മടങ്ങി