Stockholm International Peace Research Institute നടത്തിയ പഠനപ്രകാരം സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് 2008 ലെ ആഗോള സൈനിക ചിലവ് 2007 ലെ ചിലവില്‍ നിന്ന് 4% വര്‍ദ്ധിച്ച് $1.46 ട്രില്യണ്‍ ആയി. മൊത്തം സൈനിക ചിലവുകള്‍ 1999 ല്‍ നിന്ന് 45% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സൈന്യത്തിനായി പണം ചിലവാക്കുന്ന രാജ്യം. കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ 58% വര്‍ദ്ധനവ് അവിടെ ഉണ്ടായിട്ടുണ്ട്.
— സ്രോതസ്സ് democracynow.org