1960 ല്‍ Metropolitan Drinking Fountain Association സ്ഥാപിച്ച ജലധാരയില്‍ നിന്ന് Trafalgar Square ലെ സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ വെള്ളം കുടിക്കാം.
അതിന്റെ ആദ്യകാല സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ കുഴലുകള്‍ സ്ഥാപിച്ച് ഗ്രാനൈറ്റും brass ഉം കൊണ്ട് ഭംഗിപിടിപ്പിച്ചിരിക്കുകയാണ് ഇവിടെ.
ലണ്ടന്‍ മേയര്‍ Boris Johnson ന്റെ ആശയമാണ് ഇതിന് പിറകില്‍ ജലധാര കുടിക്കാനുപയോഗിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി.സുരക്ഷിത പരിശോധനകള്‍ അവിടെ ചെയ്യുന്നുണ്ട്. ദിവസവും ജലധാര വൃത്തിയാക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
– സ്രോതസ്സ് edie.net