വ്യവസായികള്‍ മനുഷ്യന് ഉപകാരപ്രദമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം risk ഇല്ലാതെ ഏറ്റവും ലാഭമുണ്ടാക്കാനുള്ള വഴികളാണ് ഇപ്പോള്‍ നേക്കുന്നത്. പണ്ട് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള ചെറുകടയില്‍ തോയിരുന്നപ്പോള്‍ ഇന്ന് എല്ലാ ചെറുകടകളുടേയും ലാഭം ഒന്നിച്ചു കണ്ട മുതലാളി പലചരക്ക് കട തുടങ്ങി, ഷോപ്പിങ്ങ് മാള്. പിന്നെ നഷ്ടമില്ലാത്ത ഒരു ബിസിനസ്സാണ് ആശുപത്രി. അറക്കാന്‍ അമ്മ(ായി)യും മുന്നിലുണ്ട്. റോഡപണിക്ക് ചേരുന്നോ എന്നറിയില്ല.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.