ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

Groklaw ക്ക് നന്ദി. ഫെഡോറ 13 പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിന്റെ റിലീസ് നോട്ടില്‍ ഇങ്ങനെ പറയുന്നു:

4.1.7. ഫോട്ടോ ഓര്‍ഗനൈസറായ Gthumb ഉം F-Spot ഉം പകരം Shotwell ആണ് default ആയി ഉപയോഗിക്കുന്നത്. GNOME ഡസ്ക്ടോപ്പിന് വേണ്ടി വികസിപ്പിച്ച സ്വതന്ത്ര ഫോട്ടോ ഓര്‍ഗനൈസറാണ് Shotwell.

Canonical ഉം ഇതുപോലെ Ubuntu 10.10 ന് വേണ്ടി Gthumb ഉം F-Spot ഉം മാറ്റി വെച്ച് Shotwell ഉപയോഗിക്കുന്നു.

Vala എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജ് ഉപയോഗിച്ചാണ് Shotwell വികസിപ്പിച്ചത്.

FSF കഴിഞ്ഞ വര്‍ഷം നടത്തിയ ഐതിഹാസികമായ പ്രസ്ഥാവന ഇവിടെ.

– from techrights.org

ഒരു അഭിപ്രായം ഇടൂ