Dominion Virginia Power ന്റെ North Anna ആണവനിലയത്തില്‍ നിന്ന് വെള്ളം ചോര്‍ന്നതായി U.S. Nuclear Regulatory Commission റിപ്പോര്‍ട്ട് ചെയ്തു. Anna തടാകവും North Anna Power Station ഉം തമ്മില്‍ വേര്‍തിരിക്കുന്ന dike ല്‍ ആണ് ഈ ചോര്‍ച്ച കണ്ടത്. ഇത് രണ്ട് റിയാക്റ്ററുകളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ജനങ്ങള്‍ക്കോ നിലയത്തിനോ ഭീഷണി ഒന്നും ഇല്ല എന്ന് NRC പറഞ്ഞു. വിദഗ്ദ്ധര്‍ ചോര്‍ച്ചയുടെ കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. Richmond ല്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് North Anna ആണവ നിലയം.
– from dailyprogress.com