ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

ചൈനയിലെ Shangdong Province ലെ Dezhou ല്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം ഉത്ഘാടനം ചെയ്തു. സൂര്യ ഘടികാരത്തിന്റെ (sun dial) ആകൃതിയില്‍ 75,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഓഫീസ് കെട്ടിടം ഫോസിലിന്ധനത്തെ ഉപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു.

exhibition centers, ശാസ്ത്ര ഗവേഷണ സ്ഥലങ്ങള്‍, സമ്മേളന, പരിശീലന സ്ഥലങ്ങള്‍, കൂടാതെ ഒരു സുസ്ഥിര ഹോട്ടല്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും വിളിക്കുന്ന ഈ കെട്ടിടത്തിന്റെ പുറത്ത് വെള്ള പെയിന്റെടിച്ച് ശുദ്ധ ഊര്‍ജ്ജത്തെ symbolizes ചെയ്യുന്നു.

വലിയ സോളാര്‍പാനലിന് പുറമേ, ഹരിത നിര്‍മ്മാണ ആശയങ്ങളും ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നു. പുറമേയുളുള്ള structure 1% ഉരുക്ക് മാത്രം ഉപയോഗിച്ച് കിളിക്കൂട് നിര്‍മ്മിച്ചിരിക്കുന്നു. advanced മേല്‍ക്കൂരയും ഭിത്തിയുടെ insulation ഉം ദേശീയ ഊര്‍ജ്ജ സംരക്ഷ നിലവാരത്തേക്കാള്‍ 30% കൂടുതല്‍ ഊര്‍ജ്ജം സംരക്ഷിക്കുന്നു. 4 ആമത് World Solar City Congress ന്റെ പ്രധാന വേദിയാണ് ഈ കെട്ടിടം.

– സ്രോതസ്സ് ecofriend.org

ഒരു അഭിപ്രായം ഇടൂ