സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം

സോമാലിയക്ക് വടക്ക് Gulf of Aden ല്‍ അമേരിക്കന്‍ എണ്ണക്കമ്പനിയായ Amoco തിരക്കോടെ എണ്ണ പര്യവേഷണം നടത്തുകയാണ്. കാരണം ലളിതമായണ്. സൌദി അറേബ്യയില്‍ വമ്പന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ആ നിക്ഷേപം ഒരു സ്പൂണിന്റെ ആകൃതിയില്‍ യെമന്‍, ചെങ്കടല്‍ കടന്ന് സോമാലിയയിലും Gulf of Aden വരെയും വലിപ്പമുള്ളതാണ്. ഈ രാജ്യത്തിന്റെ വടക്ക് വലിയ natural bitumen seepage കണ്ടത്തിയതും Amoco യുടെ excitement ന് കാരണമാണ്.

അതിന് ശേഷം സോമാലിയ chaos and anarchy ലോക്ക് വഴുതിവീണു. അത് പുറം ലോകം മറക്കുകയാണുണ്ടായത്. “Folly in Somalia” എന്നൊരു ലേഖനം Pittsburgh Post-Gazette ല്‍ സോമാലിയയിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന (1994-1995) Daniel H. Simpson എഴുതി.

“എന്തുകൊണ്ട് അമേരിക്ക സോമാലിയയില്‍ ഇപ്പോള്‍ ഇടപെടുന്നു?” എന്ന് അതില്‍ അദ്ദേഹം ചോദിച്ചു.

സോമാലിയന്‍ സര്‍ക്കാരിന് അമേരിക്ക കൂടുതല്‍ സൈനിക സഹായം നല്‍കും എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു.

സോമാലിയ തകര്‍ന്ന രാജ്യമാണ്, ഭീകരവാദികള്‍ക്ക് അത് ജന്മം നല്‍കുന്നു എന്നതാണ് അമേരിക്കയുടെ ഇടപെടലിന്റെ പ്രധാന കാരണമെന്ന് പത്രം ഇങ്ങനെ പറയുന്നു:

“സോമാലിയയും യെമനും തമ്മിലുള്ള ബന്ധത്തെ അമേരിക്ക കൂടിയ സംശയത്തോടെ കാണുന്നു. വളരുന്ന തീവ്രവാദ കേന്ദ്രമാണ്. “Al Qaeda exchange program” എന്ന പരിപാടി വഴി ഭീകരവാദികള്‍ ചെങ്കടല്‍ മുറിച്ച് കടന്ന് അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.”

Al Qaeda യെ പിന്‍തുടരുക എന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമായിരിക്കാം. എന്നാല്‍ Information Clearing House നെക്കുറിച്ചുള്ള നല്ല ഈ ലേഖനം മറ്റ് കാരണങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തീര്‍ച്ചയായും അത് എണ്ണയാണ്.

“കിഴക്കന്‍ ആഫ്രിക്ക അടുത്ത ചൂടായ എണ്ണ പ്രദേശം” എന്നതാണ് Pittsburgh Post-Gazette ലെ പ്രധന ലേഖനം. അതില്‍ ഇങ്ങനെ പറയുന്നു:

“അടുത്ത എണ്ണ boom കിഴക്കന്‍ ആഫ്രിക്ക ആയിരിക്കും. പിന്നീട് ഉഗാണ്ടയുടെ Lake Albert Basin. മറ്റ് എണ്ണ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് ടാന്‍സാനിയയിലും മൊസാംബിക്കിലും എത്യോപ്യയിലും ആണ്. എന്തിന് സോമാലിയയിലും എണ്ണ കണ്ടെത്തി.”

ഊര്‍ജ്ജ വ്യവസായം ഇതുവരെ ഈ പ്രദേശങ്ങളെ അവഗണിച്ചിരുന്നു. സോമാലിയയെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു: “സോമാലിയയില്‍ രണ്ട് പ്രധാന എണ്ണ നിക്ഷേപങ്ങളുണ്ട് എന്ന് 1993 ല്‍ Petroconsultants of Geneva നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒന്ന് മദ്ധ്യ Mudugh പ്രദേശം. മറ്റേത് Gulf of Aden.”

അതായിരുന്നു 80 കളില്‍ Amoco യുടെ താല്‍പ്പര്യം. അപ്പോള്‍ ഭാഗികമായി അമേരിക്കയുടെ താല്‍പ്പര്യവും അത് തന്നെ …

അടുത്ത 16 വര്‍ഷത്തേക്ക് സോമാലിയയിലെ Puntland പ്രദേശത്ത് ഖനനം ചെയ്യാന്‍ പോകുന്നു എന്ന് എണ്ണക്കമ്പനിയായ Range പറഞ്ഞു

കുട്ടികള്‍ നഗരത്തില്‍ തിരിച്ചെത്തി കേട്ടോ …

— സ്രോതസ്സ് priceofoil.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )