വാര്‍ത്തകള്‍: ഡിസംബര്‍ 29, 2010

157 ബാങ്കുകള്‍ 2010 ല്‍ തകര്‍ന്നു

ഈ വര്‍ഷം അമേരിക്കയില്‍ 157 ബാങ്കുകള്‍ തകര്‍ന്നു എന്ന് Federal Deposit Insurance Corporation അറിയിച്ചു. 1992 ലെ savings-and-loan ആപല്‍സന്ധിയില്‍ തകര്‍ന്നതിനേക്കാള്‍ കൂടുതലാണ് ഇത്. ബാങ്കുകളുടെ ആസ്ഥാനം California, Florida, Georgia, Illinois ആയിട്ടുള്ള ബാങ്കുകളാണ് കൂടുതല്‍ തകര്‍ന്നത്.

December 30, 2010

Queensland ല്‍ വെള്ളപ്പൊക്കം

ജര്‍മ്മനിയും ഫ്രാന്‍സും ചേര്‍ന്ന അത്ര വലിപ്പമുള്ള ആസ്ത്രേലിയയിലെ Queensland ല്‍ സ്ഥലത്ത് വെള്ളപ്പൊക്കം അനുഭവപ്പെട്ടു. 4,000 ആളുകളെ ആണ് മാറ്റി പാര്‍പ്പിച്ചത്. 200,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളിയാഴ്ച്ച കാലാവസ്ഥ വരണ്ടതായിരുന്നെങ്കിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നു.

[ഊഷ്‌മളമായ അന്തരീക്ഷത്തിലെ അസാധാരണ കാലാവസ്ഥയുടെ തുടക്കമാണിത്. ദയവുചെയ്ത് താങ്കളുടെ ഉപഭോഗം കുറക്കൂ. ജനങ്ങളെ രക്ഷിക്കൂ]

ഒരു അഭിപ്രായം ഇടൂ