ബ്രസീല്‍ പ്രസിഡന്റായി Rousseff സ്ഥാനമെടുത്തു
ബ്രസീലിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി Rousseff സ്ഥാനമെടുത്തു. പണ്ടത്തേ ഇടത് ഗറില്ല ആയ അവരെ 1970 കളിലെ ഏകാധിപത്യ ഭരണം മൂന്നുകൊല്ലം കഠിനതടവിലും പീഡനത്തിനും വിധേയയാക്കിയിരുന്നു. പഴയ പ്രസിഡന്റ് Lula da Silva അടുത്ത സുഹൃത്താണ് അവര്‍.
പ്ലാസ്റ്റിക്കിന് നിരോധനം
ജനുവരി ഒന്നുമുതല്‍ ഇറ്റലിയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. ഇനി ജീര്‍ണ്ണിക്കുന്ന തരം തുണി, പേപ്പര്‍ ബാഗുളേ കടകളില്‍ നിന്ന് ലഭിക്കൂ.