വാര്‍ത്തകള്‍

Healthcare Trade Association CEOമാര്‍ ദശലക്ഷങ്ങള്‍ അടിച്ചുമാറ്റി

ആരോഗ്യ പരിപരിപാലന വാണിജ്യ സംഘങ്ങളുടെ CEOമാര്‍ ഏറ്റവും കുറഞ്ഞത് പത്തു ലക്ഷം ഡോളറെങ്കിലും നേടിയെന്ന് Kaiser Health News റിപ്പോര്‍ട്ട് ചെയ്യുന്നു. PhRMA യുടെ CEO ആയ Billy Tauzin ന് $21 ലക്ഷം ഡോളര്‍ ശമ്പളവും $23 ലക്ഷം ഡോളര്‍ ബോണസും ലഭിച്ചു. Blue Cross and Blue Shield Association ന്റെ CEO ആയ Scott Serota ക്ക് $856,000 ഡോളര്‍ ശമ്പളവും $16 ലക്ഷം ഡോളര്‍ ബോണസും ലഭിച്ചു. Federation of American Hospitals ന്റെ CEO ആയ Chip Kahn ന് $900,000 ഡോളര്‍ ശമ്പളവും $315,000 ഡോളര്‍ ബോണസും ലഭിച്ചു.

BP എണ്ണ സ്രാവം

കമ്പനികള്‍ നടത്തിയ ചിലവു ചുരുക്കലും സമയം ലാഭിക്കലുമാണ് BP എണ്ണ സ്രാവത്തിന് കാരണമായതെന്ന് അമേരിക്കന്‍ പാനല്‍ കണ്ടെത്തി

ഒരു അഭിപ്രായം ഇടൂ