വിക്കിലീക്സ്: ബോളിവുഡ് സിനിമാക്കാര് അമേരിക്കന്‍ പ്രചാരവേലക്ക്
2007 ല്‍ ലണ്ടനില്‍ വെച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരും ഇന്‍ഡ്യന്‍ സിനിമ പ്രൊഡ്യൂസര്‍മാരും, സംവിധായകരും, നടന്മാരും ഒത്തു ചേര്‍ന്നു. ഭീകര വിരുദ്ധ സന്ദേശം പ്രചരിപ്പിക്കന്ന സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ആശയങ്ങള്‍ കണ്ടെച്ചുക, സിനിമക്ക് വേണ്ട ധനസഹായം, ഇപ്പോഴുള്ള ഭീകര വിരുദ്ധ സിനിമകള്‍ക്ക് പ്രചാരം നല്കല് തുടങ്ങിയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കാല്‍സിയം ഗുളികകള്‍ ക്യാന്‍സര്‍ ഉണ്ടാക്കും
British Medical Journal വന്ന ഒരു പഠനം കാണിക്കുന്നത്, കാല്‍സിയം ഗുളികകള്‍ ക്യാന്‍സറിന്റെ സാദ്ധ്യത 31% വര്‍ദ്ധിപ്പിക്കുമെന്നാണ്. 11,921 ആളുകളില്‍ നടത്തിയ 11 പഠനങ്ങളില്‍ നിന്നാണ് ഈ വിവരം. [ഡോക്റ്റര്‍മാര്‍ കൂടുതല്‍ വിവരം നല്‍കുക.]