സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?

മാത്തച്ചായ, എന്തോന്നായിത്? ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും രാജാക്കന്‍മാരുടെ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശം വേണമെന്ന്.

Representative Dennis Kucinich, (D- Ohio) വിസ്കോണ്‍സിന്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം):

2 thoughts on “സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?

  1. 🙂 50 കൊല്ലത്തോളം വിസ്കോന്‍സിനുകാര്‍ അനുഭവിച്ചത് ഒരു സുപ്രഭാതത്തില്‍ ടീ പാര്‍ട്ടിക്കാരന്‍ വന്ന് തട്ടിയെടുത്താല്‍ സഹിക്കുന്നത് ആര്‍ക്കാണ്? നമ്മുടെ കേരളത്തില്‍ പാതയോരങ്ങളില്‍ യോഗം പാടില്ല എന്ന് പറഞ്ഞപ്പോഴേയ്ക്കും ഉണ്ടായത് പോലെ തന്നെ അവിടെയും നടന്നു… അവര്‍ ഇപ്പോള്‍ ഗവര്‍ണറെ തിരിച്ച് വിളിക്കുവാനുള്ള പുറപ്പാടിലാണ്… ഒഹായോയില്‍ പക്ഷേ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷം ഉണ്ടായതിനാല്‍ സുഖമായി യൂണിയന്റെ അവകാശങ്ങള്‍ തട്ടിയെടുത്തു!

Leave a reply to Pranavam Ravikumar a.k.a. Kochuravi മറുപടി റദ്ദാക്കുക