50 വര്‍ഷത്തെ എണ്ണ ഖനനം
$70,000 കോടി ഡോളറിന്റെ വരുമാനം
369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം.
25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം
50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു.
– from sweetcrudemovie.com
എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.
One thought on “മധുരമുള്ള ക്രൂഡ്”