തണുപ്പ് കാലത്ത് 500% ദക്ഷത നല്കുന്നു.[തണുപ്പ് രാജ്യങ്ങളിലാവാം ഇത്. നമ്മുടെ നാട്ടില്‍ എത്ര ഫലപ്രദമാകുമെന്ന് പരീക്ഷിക്കേണ്ടതാണ്.]
$1 ഡോളര്‍ വൈദ്യുതി ഇന്‍പുട്ടിന്, $5 ഡോളറിന്റെ താപോര്‍ജ്ജ ഔട്പുട്.
ശാന്തം,ശബ്ദമില്ല.
AC യേക്കാള്‍ സുഖകരം.
Reliable. warranty 55+ വര്‍ഷത്തിലധികം.
പരിസ്ഥിതി സൗഹൃദം.
– from Geo Smart Energy
മാഷെ,
ഇത് നമ്മുടെ നാട്ടിൽ ഓടുമോ?
ഇവിടെ മണ്ണിന്റെ അടിയിൽ ഇത്രയും തണുപ്പുണ്ടാവില്ല എന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ കാര്യം അറിയില്ല. എന്തായാലും ഉപരിതലത്തിലുള്ളതിനേക്കാള്‍ തണുപ്പ് മണ്ണിനടിയിലുണ്ട്. പക്ഷേ 500% ദക്ഷത കിട്ടുമോ എന്നത് സംശയമാണ്. പരീക്ഷണം നടത്താതെ ഒന്നും തറപ്പിച്ച് പറയാനാവില്ലല്ലോ.