162 പ്രതിക്ഷേധക്കാരെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു

വൈറ്റ് ഹൗസിന് മുമ്പില്‍ ടാര്‍ മണ്ണ് പൈപ്പ് ലൈനെതിരെ സമരം ചെയ്യുന്ന 162 അമേരിക്കന്‍ പൗരന്‍മാരെ അമേരിക്കന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.

Take Action: tarsandsaction.org

ഒരു അഭിപ്രായം ഇടൂ