“Which Side Are You On?” എന്ന പാട്ട് 1931 ല്‍ ഫ്ലോറന്‍സ് റീസ് (Florence Reece) എഴുതിയതാണ്. Harlan County, കെന്‍ടക്കിയിലെ United Mine Workers യൂണിതന്റെ പ്രവര്‍ത്തകനായ Sam Reece ന്റെ ഭാര്യയായിരുന്നു അവര്‍. ഖനി ഉടമകളും തൊഴിലാളികളുമായി 1931 കാലത്ത് വലിയ സമരം നടന്നിനിരുന്നു. Reece കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ വേണ്ടി അധികാരി (Sheriff) J. H. Blair ഉം അയാളുടെ ആള്‍ക്കാരും നിയമ വിരുദ്ധമായി വീട്ടില്‍ അതിക്രമിച്ച് കയറി Sam Reece നെ തെരഞ്ഞു. ഇതിനെക്കുറിച്ച് മുന്നറീപ്പ് കിട്ടീയിരുന്ന Sam വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ഫ്ലോറന്സിനേയും കുട്ടികളേയും പേടിപ്പിച്ചു. ആ രാത്രി അവര്‍ പോയ ശേഷം ഫ്ലോറന്‍സ് “Which Side Are You On?” എന്ന ഈ പാട്ടിന്റെ വരികള്‍ അടുക്കളയില്‍ തൂങ്ങിക്കിടന്നിരുന്ന കലണ്ടറിന്റെ വശത്ത് എഴുതിയിട്ടു.
മെയ് ദിന ദേശീയ സമരത്തില്‍ പങ്കുചേരൂ. ശരിയുടെ പക്ഷത്ത് ചേരൂ.
പീറ്റ് സീഗര്‍ പാടുന്നു
Which side are you on, boys?
Which side are you on?
They say in Harlan County,
There are no neutrals there.
You’ll either be a union man,
Or a thug for J.H. Blair.
cho: Which side are you on?(4)
My daddy was a miner,
And I’m a miner’s son,
He’ll be with you fellow workers
Until the battle’s won
cho: Which side are you on?(4)
Oh, workers can you stand it?
Tell me how you can.
Will you be a lousy scab,
Or will you be a man ?
cho: Which side are you on?(4)
Come all of you good workers,
Good news to you I’ll tell,
Of how that good old union
Has come in here to dwell.
cho: Which side are you on?(4)
ഇൻസ്പയറിംഗ്