ബീജിങ്ങ് ആസ്ഥാനമായ കലാകാരനായ Wang Zhiyuan പ്ലാസ്റ്റിക് ചവറുകളുടെ വലിപ്പം നമുക്ക് മനസിലാക്കാനായി ഈ ശില്‍പ്പം നിര്‍മ്മിച്ചു. ചവറുകള്‍ ആകാശത്തിലേക്ക് ഇല്ലാതായി പോകമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും അങ്ങനെയല്ല. നാം ഭൂമിയില്‍ ഈ ചവറുകളോടൊപ്പം ജീവിക്കുന്നു.
– source mymodernmet.com
അവയെല്ലാം ഒഴുകി ചേരുന്നത് സമുദ്രത്തിലാണ്. സമുദ്ര ജല പ്രവാഹങ്ങള്‍ ചവറുകളെ കേന്ദ്രീകരിക്കുന്നു. അങ്ങനെ ഉണ്ടായ അതി ഭീമന്‍ ചവറുകൂനകളില്‍ ഒന്നാണ് Great pacific garbage patch. great pacific garbage വേറൊരു ലേഖനം
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് കുറച്ചുകൂടെ?