ഞങ്ങളിത് നിന്നോട് പറഞ്ഞതാ

“ആണവ നവോത്ഥാന”ത്തിന്റെ flagship പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ബന്ധപ്പെടുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന Augusta, Ga യിലെ Vogtle 3 ഉം 4 ഉം റിയാക്റ്ററുകളുടെ ചിലവ് കണക്കാക്കിയരുന്നതിനേക്കാള്‍ $90 കോടി ഡോളര്‍ അധികമായിരിക്കുന്നുവെന്ന് Securities and Exchange Commission ന് മുമ്പാകെ Southern Company ബോദ്ധ്യപ്പെടുത്തി.

പല ഊര്‍ജ്ജ വിതരണ കമ്പനികളുമായി ചേര്‍ന്നാണ് ഇവര്‍ പണി നടത്തുന്നത്. Westinghouse ന്റെ റിയാക്റ്ററിനുള്ള ഡിസൈന്‍ അംഗീകാരം, ഒത്തു ചേര്‍ന്നുള്ള നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനുമുള്ള ലൈസന്‍സ് തുടങ്ങിയയൊക്കെ Nuclear Regulatory Commission നല്‍കാന്‍ വൈകുന്നതും പ്രശ്നങ്ങളാണ് എന്ന് കമ്പനി പറഞ്ഞു.

Georgia Power (45.7%), Oglethorpe Power (30%), Municipal Electric Authority of Georgia (22.7%), Dalton Utilities (1.6%) എന്നീ കമ്പനികളാണ് നിര്‍മ്മാണത്തില്‍ സഖ്യം ചേര്‍ന്നിരിക്കുന്നത്. അധികം വരുന്ന ചിലവ് എങ്ങനെ വീതിക്കണമെന്ന് അവര്‍ ചര്‍ച്ചകള്‍ നടത്തുന്നു. മൊത്തം ചിലവ് ഏകദേശം $1400 കോടി ഡോളര്‍ ആകും എന്നാണ് ഇപ്പോഴത്തെ വിശ്വാസം.

ഈ പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്ത് പോരുന്ന ആണവ വിരുദ്ധ സംഘടനകള്‍ “We Told You So” എന്ന് ആരു പത്ര പ്രസ്ഥാവന പുറത്തുവിട്ടു. തങ്ങളുടെ ആണവ സംരംഭങ്ങളുടെ ഭാവി അറിയാന്‍ മറ്റ് കമ്പനികളും ഈ നിര്‍മ്മണത്തേ സൂഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.

Unit 3 ല്‍ കോര്‍ക്രീറ്റിനെ ശക്തിപ്പെടുത്താനുള്ള ഉരുക്ക് കമ്പികള്‍ പദ്ധതിയില്‍ അംഗീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായവയാണെന്ന് ഏപ്രിലില്‍ Nuclear Regulatory Commission കണ്ടെത്തി. അത് ഇനി എന്ത് ചെയ്യുമെന്ന് തീരുമാനമായിട്ടില്ല.

ഇത്തരത്തിലുള്ള ആദ്യ സംരംഭമായ Vogtle 3 നും 4 നും വലിയ അളവില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. കൂടാതെ ലോണ്‍ ഗ്യാരന്റിയും. അംഗീകാരം കിട്ടാന്‍ ഗ്യാരന്റി സഹായിച്ചു.

– source green.blogs.nytimes.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )