സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
hum പഠിപ്പിക്കണമെന്ന്