തീച്ചൂളകളുടെ സമയം

തീച്ചൂളകളുടെ സമയം

ഒക്റ്റേവിയോ ഗെറ്റിനോയും(Octavio Getino) ഫെര്‍നാണ്ടോ സൊളനാസും( Fernando Solanas) സംവിധാനം ചെയ്ത 1968 ലെ സിനിമയാണ് The Hour of the Furnaces. സ്പാനിഷ് ഭാഷയിലുള്ള ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ കാണാന്‍ Caption ബട്ടണ്‍ അമര്‍ത്തുക. അധികാരിയില്ലാത്ത സ്ഥപനം, തിരശ്ഛീന പ്രസ്ഥാനങ്ങള്‍ എന്ന ആശയങ്ങളുടെ തുടക്കം ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും.

ഭാഗം ൧
ഇതിന്റെ അവസാന ഭാഗത്തില്‍ മരണക്കിടക്കയിലെ ചെ യെ കാണാം.

ഭാഗം ൨
ഇത് പ്രധാനപ്പെട്ടതാണ്.

ഭാഗം ൩

വിപ്ലവം ഒരു പരിഹാരമല്ല. പൈപ്പ് സ്വര്‍ണ്ണംകൊണ്ടുള്ളതാണെങ്കിലും അതിന് അതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഗുണമേന്‍മ തീരുമാനിക്കാനാവില്ല. അതായത്, ജനം എപ്പോഴും ശ്രദ്ധാലുക്കളായി കണ്ണു തുറന്ന് ബോധത്തോടെ ജീവിച്ചില്ലെങ്കില്‍ അവര്‍ വീണ്ടും അടിമകളാക്കപ്പെടും. യജമാനന്‍മാര്‍ മാറിയിട്ടുണ്ടാവും.

ഒരു അഭിപ്രായം ഇടൂ