വാര്‍ത്തകള്‍

ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി ഊര്‍ജ്ജമേ ഈ പുതിയ കെട്ടിടത്തിന് വേണ്ടൂ.

ഭീമന്‍ എണ്ണ $5 ലക്ഷം ഡോളര്‍ Congress ന് സംഭാവന ചെയ്തു

എണ്ണ പ്രകൃതി വാതക വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന political action committees (PACs) ന്റെ പ്രധാന 5 കളിക്കാര്‍ $5 ലക്ഷം ഡോളറിലധികം 2012 ന്റെ ആദ്യ പാദത്തില്‍ Congress ന് സംഭാവന ചെയ്തു. Federal Election Commission (FEC) ല്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച Public Campaign ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രധാന കണ്ടെത്തലുകള്‍ – Exxon ന്റെ PAC ആണ് ഏറ്റവും വലുത്. $250,000 ഡോളര്‍ അവര്‍ സംഭാവന ചെയ്തു. $113,500 ഡോളര്‍ സംഭാവന ചെയ്ത് Chevron രണ്ടാമത്. American Petroleum Institute $51,000 ല്‍ താഴെ സംഭാവന നല്‍കി. സെനറ്റര്‍ Orrin Hatch (R-Utah) നാണ് ഏറ്റവും അധികം പണം കിട്ടിയത്. അദ്ദേഹത്തിന് $18,500 ഡോളര്‍ കിട്ടി. ഏറ്റവും കൂടുതല്‍ പണം കിട്ടിയ സെനറ്റ് (Hatch), ഹൗസ് (Eric Cantor (R-Virginia), Dave Camp (R-Michigan), Kevin McCarthy (R-California) പ്രതിനിധികള്‍ Keystone XL പൈപ്പ് ലൈനിന് അനുകൂലമായി വോട്ട് ചെയ്തു.

ഉപ്പിന് നികുതി ഒരു നല്ല കാര്യം

ആഹാര വ്യവസായം സ്വയമേ ഉപ്പിന്റെ അളവ് കുറക്കുന്നതും സര്‍ക്കാര്‍ ഉപ്പിന് നികുതി ഈടാക്കുന്നതും 19 വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പരിപാല ചിലവ് കുറക്കുമെന്ന് പഠനം. ഇതുമൂലെ രക്തസമ്മര്‍ദ്ദം, CVD സംഭവങ്ങളായ myocardial infarction (heart attacks), stroke തുടങ്ങിയവയുടെ ചികിത്സ കുറക്കാനാവും. ചൈനയില്‍ 1.7%വും ഇന്‍ഡ്യയില്‍ 1.47% വും ഹൃദയാഘാദത്തിന്റേയും എണ്ണം കുറക്കാം. stroke ന്റെ എണ്ണം ചൈനയില്‍ 4.7 വും ഇന്‍ഡ്യയില്‍ 4% വും കുറക്കാം.

ഒരു അഭിപ്രായം ഇടൂ