നമ്മുടെ നാട്ടിലെ അമേരി്ക്കക്കാരുടെ പാവ സര്‍ക്കാരുകള്‍ അതേ നയങ്ങള്‍ ഇവിടെയും കൊണ്ടുവരുന്നു. നമ്മള്‍ ജാഗരൂപരല്ലെങ്കില്‍ ഭാവിതലമുറകള്‍ കൂടുതല്‍ കഷ്ടപ്പെടും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.