വാര്‍ത്തകള്‍

ഇന്‍ഡ്യയിലെ മരുന്ന് കമ്പോളത്തില്‍ 25% വും വ്യാജമാണ്

വ്യാജമരുന്നുകളുടെ കേന്ദ്രം തലസ്ഥാനമാണ്. NCR, അതില്‍ ഡല്‍ഹി, ഗുര്‍ഗോണ്‍, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടുന്നു. NCR ല്‍ വില്‍ക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്നും വ്യജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. “Fake and Counterfeit Drugs In India –Booming Biz” എന്ന ASSOCHAM പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഈ വിവരം. US$ 1400-1700 കോടി ഡോളറിന്റെ പ്രാദേശിക മരുന്ന കമ്പോളത്തില്‍ വ്യാജമരുന്നുകള്‍ US$ 425 കോടി ഡോളറിന്റേതാണ്. 25% എന്ന ഇപ്പോഴത്തെ തോതില്‍ വ്യാജ മരുന്നുകള്‍ വളര്‍ന്നാല്‍ 2017 ആകുമ്പോഴേക്കും US$ 1000 കോടി ഡോളറിന്റേതാകും.

സമരം ചെയ്ത അമ്മുമ്മയെ ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു

ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) പ്രവര്‍ത്തിപ്പുന്ന സൈനിക സ്ഥാപനത്തിന് മുമ്പില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ സമാധാന പ്രവര്‍ത്തകയായ അമ്മുമ്മക്കെതിരെ അമേരിക്കന്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. 2012 ല്‍ ഒരു civil disobedience സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് Mary Anne Grady Flores നെ Hancock Field Air National Guard Base ന് സമീപം എത്തെരുതെന്ന് സര്‍ക്കാര്‍ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു അവര്‍ സമാധാന സമരത്തില്‍ പങ്കെടുത്തു. അവര്‍ നിന്നിരുന്ന റോഡ് Base ന്റെ പരിധിയില്‍ പെട്ടതാകയാല്‍ DeWitt Town Court ലെ ജഡ്ജി David Gideon അവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും $1,000 ഡോളര്‍ പിഴയും വിധിച്ചു.

ജര്‍മ്മന്‍ സര്‍ക്കാര്‍ Verizon ന്റെ കരാറുപേക്ഷിക്കുന്നു

അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ആഗോള ചാരപ്പണി കാരണം അമേരിക്കന്‍ ടെലികോം കമ്പനിയായ Verizon Communications Inc ന്റെ കരാര്‍ പുതുക്കുന്നത് ജര്‍മ്മന്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. വാഷിങ്ടണുമായി “no-spy” കരാര്‍ ആവശ്യപ്പെട്ടിരിക്കുകയാണവര്‍. എന്നാല്‍ ആ ജര്‍മ്മനിക്ക് വേണ്ട ആ ഉറപ്പ് നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചു. 2010 മുതല്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയം നടത്തുന്ന Berlin-Bonn network പരിപാലിക്കുന്നത് Verizon ആണ്. ആ കരാര്‍ 2015 ല്‍ കാലാവധി കഴിയും.

മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക

താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )