ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി $12 ലക്ഷം ഡോളര്‍ ഫോസില്‍ ഇന്ധന കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ചു. ശാസ്ത്ര പ്രബന്ധങ്ങളില്‍ ഈ ധനസ്രോതസ്സിനെ മറച്ചുവെക്കുകയും ചെയ്തു. New York Times ന്റെ അഭിപ്രായത്തില്‍ അങ്ങനെ ചെയ്യുന്നത് വഴി 8 വ്യത്യസ്ഥ കാര്യങ്ങളില്‍ സൂണ്‍ ധാര്‍മ്മിക guidelines തെറ്റിച്ചു. “deliverables” എന്നാണ് ഇങ്ങനെ കിട്ടിയ ധനസഹായത്തെ പ്രബന്ധങ്ങളില്‍ അയാള്‍ പറഞ്ഞിരുന്നത്. സൂണിന്റെ പ്രവര്‍ത്തി തെറ്റായിപ്പോയി എന്ന് Harvard-Smithsonian Center മറുപടിയായി പറഞ്ഞു. [Harvard-Smithsonian Center അടച്ചുപൂട്ടുക.]

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s