ഓണ്‍ലൈന്‍, മാധ്യമ, നിയമ, രാഷ്ട്രീയ സംഘടനകളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാരിന്റെ വലിയ ചാരപ്പണിക്കെതിരെ കേസ് കൊടുക്കുന്നു. ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഗതാഗതം കടന്നുപോകുന്ന fiber-optic cables ള്‍ ടാപ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള National Security Agency യുടെ Upstream പരിപാടിയെ ചോദ്യം ചെയ്തിരിക്കുകയാണ് വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന തുടങ്ങിയവര്‍. ഭരണഘടന നല്‍കുന്ന സംരക്ഷണം ലംഘിക്കുന്നതാണ് ഈ ചാരപ്പണി എന്ന് American Civil Liberties Union ന്റെ വക്കീലായ Patrick Toomey പറഞ്ഞു. വാറന്റില്ലാതെ പൌരന്‍മാര്‍ക്കെതിരെ ചാരപ്പണി നടത്തുന്നതിന്‍ American Civil Liberties Union മുമ്പ് കൊടുടുത്ത കേസ് ഇരകള്‍ക്ക് ചാരപ്പണി തെളിയിക്കാനായില്ല എന്ന പേരില്‍ അമേരിക്കന്‍ സുപ്രീം കോടത് തള്ളിക്കളഞ്ഞിരുന്നു.