കഴിഞ്ഞ 12 മാസങ്ങളില്‍ തമിഴ്‌നാട് 180 MW ന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. അങ്ങനെ തമിഴ്‌നാട് ഇപ്പോള്‍ മൊത്തം 7,480 MW വൈദ്യുതി കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2013-2014 കാലത്ത് അവര്‍ക്ക് 100 MW ല്‍ കുറവ് കാറ്റാടി നിലയങ്ങളേ സ്ഥാപിക്കാനായുള്ളു. accelerated depreciation scheme പിന്‍വലിച്ചതാണ് അതിന് കാരണം. ആ പദ്ധതി ചെറിയ നിക്ഷേപകരെ പവനോര്‍ജ്ജ രംഗത്ത് സഹായിക്കുന്നതായിരുന്നു. ആറ് മാസം മുമ്പ് ആ പദ്ധതി തിരിച്ചു കൊണ്ടുവന്നു. ഇന്‍ഡ്യയില്‍ ഏറ്റവും കൂടിതല്‍ പവനോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാടാണ്. ധാരാളം വ്യവസായങ്ങള്‍ പവനോര്‍ജ്ജത്തെ captive use നായി ഉപയോഗിക്കുന്നു.
— സ്രോതസ്സ് thehindu.com
KSEB ലൈനില്‍ നിന്ന് കറന്റെടുത്ത് മോട്ടറില്‍ കൊടുത്ത് അത് ഉപയോഗിച്ച് കാറ്റിടി തിരിക്കുന്ന സാങ്കേതികവിദ്യ മ്മടെ ടീം സോളാര്‍. കണ്ടെത്തി.