വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.

4 thoughts on “വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

    1. personal കമ്പ്യൂട്ടര്‍ വ്യവസായം ചൈനയിലെ lenovo കമ്പനിക്ക് വിറ്റതാവും താങ്കള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ IBM അതിനേക്കാള്‍ വളരെ വലുതാണ്.

      1. അല്ല. IBM സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തിയതിനെ പറ്റിയാണ് ! “ഹിന്ദു”വിലായിരുന്നു വാർത്ത‍

Leave a reply to admin മറുപടി റദ്ദാക്കുക