ജനിതകമാറ്റം വരുത്തിയ ജീവികളുടെ (GMO) അപകടത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ശാസ്ത്രജ്ഞര്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയും biotech, pharmaceutical കമ്പനികളുമായി സാമ്പത്തിക ബന്ധമുള്ള വിദഗ്ദ്ധര്‍ക്ക് EPA regulations നെ സ്വാധീനിക്കാന്‍ പ്രത്യേക അവസരം കൊടുക്കുയും ചെയ്യുന്നതാണ് അമേരിക്കയിലെ പുതിയ നിയമം. Environmental Protection Agency യുടെ ഉപദേശക സമതിയെ തകര്‍ക്കുന്നതാണ് H.R. 1422, 229-191 എന്ന നിയമം. – http://www.globalresearch.ca/new-law-blocks-anti-gmo-scientists-from-advising-us-environmental-protection-agency-epa/5419119