വെസ്റ്റ് വെര്‍ജീനിയയിലെ വിവാദപരമായ Hobet strip mine ല്‍ പ്രതിഷേധക്കാര്‍ മദ്ധ്യ Appalachia യിലെ മല നിരത്തിയുള്ള ഖനനത്തിനെതിരെ വലിയ സമരം നടത്തി ഖനനം നിര്‍ത്തിവെപ്പിച്ചു. രണ്ട് വര്‍ഷമായി അനുമതി കിട്ടാതിരുന്ന ഖനിയായിരുന്ന Hobet 45 mountaintop removal ഖനിയെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. “mountain mobilization” എന്ന പേരില്‍ അമേരിക്ക മൊത്തം സമരം സംഘടിപ്പിക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ സന്നദ്ധ സംഘടനയായ RAMPS ആണ് പരിപാടിയുടെ ആസൂത്രകര്‍. സെന്റ് ലൂയിസ് ആസ്ഥാനമായ ഖനിയുടെ ഉടമ Patriot Coal കമ്പനി, ഖനനം ഉപേക്ഷിച്ച് bankruptcy ഫയല്‍ ചെയ്തു.