ഗോള്‍ഡ്മന്‍ സാച്ചെസിന്റെ ഡയറക്റ്റര്‍ SEC യുടെ തലവനാവും

വാള്‍സ്റ്റ്രീറ്റ് ബാങ്കുകളും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള തിരിയുന്ന വാതലിന്റെ പുതിയ സൂചനയായി ഗോള്‍ഡ്മന്‍ സാച്ചെസിന്റെ (Goldman Sachs)ന്റെ മാനേജിങ് ഡയറക്റ്റര്‍ Securities and Exchange Commission ന്റെ തലവനാവും എന്ന് ഉറപ്പായി. ഗോള്‍ഡ്മന്‍ സാച്ചെസില്‍ ജോലി(stint) ചെയ്യുന്നതിന് മുമ്പ് SECയുടെ Investment Management Division നെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നാല് വര്‍ഷക്കാലം നയിച്ചിരുന്നതും Andrew “Buddy” Donohue ആയിരുന്നു.

ഒരു അഭിപ്രായം ഇടൂ