എണ്ണ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം കപ്പലില്‍ തൂങ്ങിക്കിടന്നു

ഫോസില്‍ ഇന്ധന കമ്പനികള്‍ ഉത്തരവാദികളായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉഷ്ണക്കാറ്റും(heatwave) വെള്ളപ്പൊക്കവും അമേരിക്കയില്‍ ആഞ്ഞടിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ കമ്പനികള്‍ക്കെതിരെ സമരത്തിലാണ്. കാലിഫോര്‍ണിയയിലെ Santa Barbara ല്‍ വലിയ ഒരു എണ്ണ ചോര്‍ച്ചക്കെതിരെ ജനം സമരത്തിന് ഇറങ്ങി. വാഷിങ്ടണ്ടനിലെ Bellingham ല്‍ രണ്ട് പ്രതിഷേധക്കാര്‍ ആര്‍ക്ടിക്കില്‍ എണ്ണ കുഴിക്കാന്‍ പോകുന്ന ഷെല്ലിന്റെ കപ്പലില്‍ സ്വയം ബന്ധനസ്ഥരായി തൂങ്ങിക്കിടന്ന് പ്രതിഷേധമറിയിച്ചു. Chiara D’Angelo ഉം Matt Fuller ഉം ആണ് Arctic Challenger എന്ന കപ്പലിന്റെ നങ്കൂരത്തില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധ സമരം നടത്തിയത്.

ഒരു അഭിപ്രായം ഇടൂ