BP ചോര്‍ത്തിവിട്ട എണ്ണ കിലോമീറ്ററുകളോളം ഗള്‍ഫ് കടല്‍ത്തട്ടില്‍ പാടയായി ആവരണം ചെയ്യപ്പെട്ടു

2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ചയാല്‍ പുറത്തുവന്ന എണ്ണയുടെ വലിയ ഭാഗം മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് കിണറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ അടിഞ്ഞു എന്ന് പുതിയ പഠനം കണ്ടെത്തി. BP പ്രവര്‍ത്തിപ്പിച്ചിരുന്ന Macondo കിണര്‍ 2010 ഏപ്രിലില്‍ പൊട്ടിത്തെറിച്ചു. 2010 ജൂലൈയില്‍ കുണര്‍ അടക്കുന്നതിന് മുമ്പ് ഏകദേശം 50 ലക്ഷം ബാരല്‍ എണ്ണ കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും. 22 km സ്ഥലത്തെ പവിഴപ്പുറ്റുകള്‍ നശിച്ചതായി 2014 ല്‍ Pennsylvania State University യിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 20 ലക്ഷം ബാരല്‍ Deepwater Horizon എണ്ണ കടലിന്റെ അടിത്തട്ടില്‍ എത്തിച്ചേര്‍ന്നു. Macondo കിണറിന് തെക്ക്പടിഞ്ഞാറ് ഭാഗത്ത് 3,237 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് എണ്ണ അര ഇഞ്ച് കനത്തില്‍ പാടയായി അടിഞ്ഞു എന്ന് NSF പറയുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )