ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു:

“അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്.

എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് ഇരട്ടി. നമ്മുടെ ജയില്‍ ജനസംഖ്യ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ കൊണ്ട് ഇരട്ടിയായി.”

ശരിയാണ്. വെറും 5% ജനം, ലോക തടവുകാരില്‍ 25% വും. ഹോ എന്ത് നാണക്കേട്!

അദ്ദേഹം പിറുപിറുത്തു:

“ഈ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഈ സ്ഥിതി തുടരാന്‍ ഞാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും തടവുകാരുടെ എണ്ണം ഞാന്‍ കുറക്കും. അതിനാലാണ് ഞാന്‍ ബാങ്കുകാരെ ജയിലിലടക്കാത്തത്. 19 ആം നൂറ്റാണ്ടിലായിരുന്നെങ്കില്‍ അവര്‍ ചെയ്ത തെറ്റിന് തൂക്കിലേറ്റിയേനെ. അതുപോലെയാണ് മലിനീകരണം നടത്തുന്ന ഫോസില്‍ ഇന്ധനകമ്പനി CEOമാരും. പക്ഷേ whistle blowers ന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനാവില്ല. കാരണം അവരുടെ കൈയ്യില്‍ പണമില്ലല്ലോ. ഹ.. ഹ.. ഹ.”

(എന്നാല്‍ ഇതെല്ലാം ജയില്‍ നടത്തിപ്പിന് വര്‍ഷം തോറും ആവശ്യമായ ആ $8000 കോടി ഡോളറിനെക്കുറിച്ചാണ്)

Advertisements

One thought on “ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

  1. ഒബാമയുടേത് ഒരു തമാശ പോലുമല്ല ! Ha..Ha…Ha….Less than a joke, Mr.President.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s