എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ

കോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് histones. DNAയുടെ ചുറ്റുമുള്ള ഈ പ്രോട്ടീന്‍ ജീവിയുടെ ജനിതക കോഡിന്റെ ഭാഗമല്ല. ഒരു ജീന്‍ ഓണാക്കണോ ഓഫാക്കണോ എന്ന് തീരുമാനിക്കുന്നത് histones ആണ്. മനുഷ്യന്റേതുപോലുള്ള ജീന്‍ നിയന്ത്രണ സംവിധാനമുള്ള ഒരു യീസ്റ്റില്‍ ശാസ്ത്രജ്ഞര്‍ ഈ തത്വത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഹിസ്റ്റോണ്‍ പ്രോട്ടീനില്‍ അവര്‍ മാറ്റം വരുത്തി. സാധാരണയുണ്ടാകുന്ന ഒരു മാറ്റമായിരുന്നു അത്. അതിന്റെ ഫലമായി അതിന് ചുറ്റുമുള്ള ജീനുകള്‍ ഓഫായി. ആ ഫലം അടുത്ത തലമുറകളിലേക്ക് പടരുകയും ചെയ്തു. University of Edinburgh’s School of Biological Sciences ലെ പ്രോഫസര്‍ Robin Allshire ആണ് ഈ പഠനം നടത്തിയത്. histone spools ലുണ്ടാകുന്ന മാറ്റങ്ങള്‍ തലമുറകലിലേക്ക് പാരമ്പര്യമായി വ്യാപിക്കും എന്ന് നിസംശയം ഞങ്ങള്‍ക്ക് തെളിയിക്കാനായി എന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യമായ ജീവശാസ്ത്ര വിശേഷഗുണങ്ങള്‍ ജീനിലെ DNAയുടെ മാത്രം നിയന്ത്രണത്തില്ല, ജനിതകമല്ലാത്തതും ആകാം.

— സ്രോതസ്സ് sciencedaily.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )