ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം

“റോഡിലെ കലഹിക്കുന്ന ഈ ജനക്കൂട്ടത്തെ കണ്ടാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് എന്ത് തോന്നും?” എന്ന് ഫെര്‍ഗൂസണിന് ശേഷം ധാരാളം ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഫെര്‍ഗൂസണിന് ശേഷം തെരുവിലിറങ്ങിയ ചെറുപ്പക്കാരായ ആളുകളെക്കുറിച്ച്. ആ ചോദ്യം പൂര്‍ണ്ണമായും നിന്ദ്യമായതും വെറുപ്പുണ്ടാക്കുന്നതുമായാണ് എനിക്ക് തോന്നുന്നത്. മിക്കപ്പോഴും ആളുകള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് ചട്ടത്തെക്കുറിച്ചാണ്(order). ആളുകള്‍ തിരികെ തങ്ങളുടെ പഴയ പണിക്ക് പോകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് സത്യത്തില്‍ അക്രമമാണ്. അക്രമത്തെക്കുറിച്ച് ആളുകള്‍ കരുതുന്നത് അത് തീയും, പൊട്ടിത്തെറിയും, വെടിവെപ്പുമൊക്കെയാണ്. എന്നാല്‍ ഏറ്റവും മോശമായ അക്രമം ദാരിദ്ര്യമാണെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യമാണ് അക്രമം. നമ്മുടെ കുട്ടികളെ സ്കൂളില്‍ നിന്ന് ജയിലുകളേക്ക് വലിച്ചുകൊണ്ട് പോകുന്നത് അക്രമമാണ്. ഓരോ ദിവസവും നാം അക്രമത്തിലൂടെയാണ് ജീവിക്കുന്നത്. CVS കത്തിയ സമയത്ത് തുടങ്ങിയതല്ല അക്രമം.

– ബ്രീ ന്യൂസം (Bree Newsome).

തെക്കന്‍ കരോലിനയിലുടെ തലസ്ഥാനത്തെ 30- അടി പൊക്കമുള്ള കൊടിമരത്തില്‍ കയറി Confederate കൊടി അഴിച്ച് മറ്റിയതിന് ഇവരെ ജൂണ്‍ 27 ന് അറസ്റ്റ് ചെയ്തു. അവള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

— സ്രോതസ്സ് democracynow.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s