കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു

വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില്‍ പറയുന്നു. പൊതു ജനാരോഗ്യത്തില്‍ infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്ന് വരുന്ന വാതകങ്ങള്‍ റോഡിന്റെ 100 മുതല്‍ 250 മീറ്റര്‍ വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര്‍ അകലത്തില്‍ വായൂമാലിന്യങ്ങളുടെ അളവ് ഇരട്ടിയായി കാണപ്പെട്ടു എന്ന് UT ഗവേഷകര്‍ കണ്ടെത്തി. Health Canada യുടെ അഭിപ്രായത്തില്‍ മോശം വായൂ ഗുണമേന്മ എന്നത് കുട്ടികളിലെ ആസ്മ, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ക്യാന്‍സര്‍, നേരത്തെയുള്ള മരണം തുടങ്ങി ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. Canadian Medical Association ന്റെ കണക്കനുസരിച്ച് ക്യാനഡയിലെ വായൂ മലിനീകരണം കാരണം 21,000 നേരത്തെയുള്ള മരണം സംഭവിക്കുന്നു.

— സ്രോതസ്സ് treehugger.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )